ആഗോളവൽക്കരണവും സാഹിത്യവും
24-02-2019
സർഗവേദി റീഡേഴ്‌സ് ഫോറം
സാഹിത്യ ചർച്ച
ആലക്കോട് വ്യാപാരഭവൻ
ആഗോളവൽക്കരണവും സാഹിത്യവും - എൻ പ്രഭാകരൻ
സർഗ്ഗവേദി, റീഡേർസ് ഫോറം ആലക്കോട് 24-02-2019 ന് ആലക്കോട് വ്യാപാര ഭവനിൽ വെച്ച് നടത്തിയ ആഗോളവൽക്കരണവും സാഹിത്യവും എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ ശ്രീ എൻ പ്രഭാകരൻ മാഷ് വിഷയം അവതരിപ്പിക്കുന്നു.
കൂടുതൽ ചിത്രങ്ങളിലൂടെ...
ദൃശ്യ മാധ്യമങ്ങളിലൂടെ....
സീൽ ന്യൂസ് ചാനൽ
← Back to Events